ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: April 22, 2016

BSE-Building-Big

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 89.30 പോയിന്റ് കുറഞ്ഞ് 25,791 പോയിന്റിലും നിഫ്റ്റി 28.90 പോയിന്റ് കുറഞ്ഞ് 7,883 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കെയിൻ ഇന്ത്യ എന്നിവയുടെ പ്രവർത്തനഫലം ഇന്ന് പുറത്തുവരും.

TAGS: BSE Sensex | NSE Nifty |