ഓഹരിവിപണികളിൽ നേട്ടം

Posted on: April 21, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 219.07 പോയിന്റ് ഉയർന്ന് 26,063 പോയിന്റിലും നിഫ്റ്റി 59.05 പോയിന്റ് ഉയർന്ന് 7,973 പോയിന്റിലുമാണ് രാവിലെ 9.52 ന് വ്യാപാരം നടക്കുന്നത്.

സിപ്ല, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |