ഹൈദരബാദിൽ 29 ന് റിയലിട്ടി എക്‌സ്‌പോ

Posted on: August 22, 2014

CREDAI--B

കോൺഫെഡറേഷൻ ഓഫ് റിയൽഎസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്) യുടെ ആഭിമുഖ്യത്തിൽ 29 മുതൽ 31 വരെ ഹൈദരബാദിൽ റിയലിട്ടി എക്‌സ്‌പോ സംഘടിപ്പിക്കും. 150 ൽപ്പരം പ്രോപ്പർട്ടികൾ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്ന് ക്രെഡായ് ഹൈദരാബാദ് പ്രസിഡന്റ് എൻ. ജയ്‌വീർ റെഡി പറഞ്ഞു.