ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു

Posted on: August 22, 2014

 

NSE-B

വാരാന്ത്യദിനത്തിലും ഓഹരിവിപണിയിൽ മുന്നേറ്റം. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 104 പോയിന്റ് ഉയർന്ന് 26,464 പോയിന്റിലും നിഫ്റ്റി 25 പോയിന്റ് ഉയർന്ന് 7917 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex | Nifty |