സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 18, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 189.61 പോയിന്റ് ഉയർന്ന് 25,816 പോയിന്റിലും നിഫ്റ്റി 64.25 പോയിന്റ് ഉയർന്ന് 7,914 പോയിന്റിലുമാണ് ക്ലോസ് ചെയ്തു.

ഇൻഫോസിസ്, സിപ്ല, എൻടിപിസി, ഐടിസി, ലുപിൻ , സൺഫാർമ, എച്ച് സി എൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |