ഓഹരിവിപണികളിൽ നഷ്ടം

Posted on: April 11, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും നഷ്ടത്തോടെ തുടക്കം. ചൈനീസ് വിപണി മാത്രമാണ് നേട്ടത്തിലുള്ളത്. ബിഎസ്ഇ സെൻസെക്‌സ് 29.13 പോയിന്റ് ഉയർന്ന് 24,644 പോയിന്റിലും നിഫ്റ്റി 5.55 പോയിന്റ് ഉയർന്ന് 7,549 പോയിന്റിലുമാണ് രാവിലെ 10.57 വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, ഡിഎൽഫ്, മാരുതി സുസുക്കി, കെയിൻ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |