May 2024
ചണ്ഡിഗഡിലേക്ക് രണ്ട് ഫ്ളൈറ്റുകളുമായി വിസ്താര
Posted on: April 5, 2016
ന്യൂഡൽഹി : വിസ്താര മെയ് രണ്ട് മുതൽ ചണ്ഡിഗഡിലേക്ക് രണ്ട് പ്രതിദിന ഫ്ളൈറ്റുകൾ ആരംഭിക്കും. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമാണ് ചണ്ഡിഗഡ് ഫ്ളൈറ്റുകൾ ആരംഭിക്കുന്നത്.
വിസ്താരയുടെ ഉത്തരേന്ത്യയിലെ ആറാമത്തെ ഡെസ്റ്റിനേഷനാണ് ചണ്ഡിഗഡ്. വിസ്താര ഇപ്പോൾ രാജ്യത്തെ 16 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 400 ലേറെ ഫ്ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്.
TAGS: Chandigarh Airport | Delhi - Chandigarh Flights | Hyderabad - Chandigarh Flights | Vistara | Vistara Summer Schedule |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം