ഓഹരിവിപണിയിൽ കനത്ത നഷ്ടം

Posted on: April 5, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ കനത്ത നഷ്ടം. സെൻസെക്‌സ് ഒരു വേള 450 പോയിന്റ് നഷ്ടം നേരിട്ടു. നിരക്കു കുറച്ചതിന് ശേഷം ബിഎസ്ഇ സെൻസെക്‌സ് 392.13 പോയിന്റ് കുറഞ്ഞ് 25,007 ലും നിഫ്റ്റി 118.35 പോയിന്റ് കുറഞ്ഞ് 7,640 പോയിന്റിലുമാണ് ഉച്ചയ്ക്ക് 1.36 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

എച്ച്ഡിഎഫ്‌സി, എൻടിപിസി, ലുപിൻ, സിപ്ല, ഡോ. റെഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |