കരൂർവൈശ്യ ബാങ്ക് 1000 കോടി സമാഹരിക്കും

Posted on: August 20, 2014

K-V-Bank-Logo-B

കരൂർ വൈശ്യബാങ്ക് ക്യുഐപി വഴി 1000 കോടി രൂപയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങി. ഓഹരി ഒന്നിന് 461.70 രൂപ പ്രകാരമാണ് ഓഹരിവില്പന. ഫ്‌ളോർപ്രൈസ് പ്രഖ്യാപിച്ചതിനെ തുടർന്ന് കരൂർവൈശ്യ ബാങ്ക് ഓഹരികളുടെ വില കുതിച്ചുയർന്നു. ഇപ്പോൾ 475 രൂപയ്ക്കു മുകളിലാണ് ട്രേഡിംഗ് നടക്കുന്നത്.

TAGS: Karur Vysya Bank | QIP |