April 2024
പി.ആർ. ശേഷാദ്രി കരൂർ വൈശ്യ ബാങ്ക് എംഡി
Posted on: September 4, 2017
കോയമ്പത്തൂർ : കരൂർ വൈശ്യ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി പി.ആർ. ശേഷാദ്രി ചുമതലയേറ്റു. ലണ്ടനിലെ ബിഎഫ്സി ബാങ്ക് സിഇഒയായിരുന്നു.
സിറ്റി ബാങ്കിലൂടെ ബാങ്കിംഗ് രംഗത്ത് എത്തിയ ശേഷാദ്രിക്ക് ഈ രംഗത്ത് 25 വർഷത്തിലേറെ അനുഭവസമ്പത്തുണ്ട്. ഡൽഹി കോളജ് ഓഫ് എൻജിനീയറിംഗ്, ഐഐഎം ബാംഗ്ലൂർ അലുംമ്നിയാണ്.
TAGS: Karur Vysya Bank | P R Seshadri |
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍
മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍
വിനോദ് ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍