സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: March 30, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 438.12 പോയിന്റ് ഉയർന്ന് 25,338 പോയിന്റിലും നിഫ്റ്റി 138.20 പോയിന്റ് ഉയർന്ന് 7,735 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ്, മെറ്റൽ ഓഹരികൾ നേട്ടം കൈവരിച്ചു. എച്ച്ഡിഎഫ്‌സി, എം & എം, മാരുതി സുസുക്കി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |