ഓഹരിവിപണി നഷ്ടത്തിൽ

Posted on: March 29, 2016

BSE-Building-Big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 103.96 പോയിന്റ് കുറഞ്ഞ് 24,862 പോയിന്റിലും നിഫ്റ്റി 23.20 പോയിന്റ് കുറഞ്ഞ് 7,591 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ലുപിൻ, സിപ്ല, ഗ്ലെൻമാർക്ക് ഫാർമ, അരബിന്ദോ ഫാർമ, സൺ ഫാർമ, ഡോ. റെഡീസ്, ഗെയിൽ തുടങ്ങിയ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു.

ഹിൻഡാൽകോ, മാരുതി സുസുക്കി, അക്‌സിസ് ബാങ്ക്, റിലയൻസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |