ഓഹരിവിപണികളിൽ നേട്ടം

Posted on: March 29, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം.ബിഎസ്ഇ സെൻസെക്‌സ് 56.64 പോയിന്റ് ഉയർന്ന് 25,023 പോയിന്റിലും നിഫ്റ്റി 22.45 പോയിന്റ് ഉയർന്ന് 7,637 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്.

ആഗോളവിപണികളെല്ലാം പ്രോഫിറ്റ് ബുക്കിംഗ് മൂഡിലാണ്. റിസർവ് ബാങ്കിന്റെ പണനയവും നാലാം ക്വാർട്ടർഫലങ്ങളുമായിരിക്കും വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കും.

അശോക് ലേലാൻഡ്, എൻടിപിസി, ജൂബിലിയന്റ് ഫുഡ് വർക്‌സ്, ഐഡിബിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |