സ്വകാര്യവത്കരണത്തിനെതിരെ ഐഡിബിഐ ബാങ്കിൽ സമരം

Posted on: March 27, 2016

IDBI-Bank-big-a

ന്യൂഡൽഹി : സ്വകാര്യവത്കരണ നീക്കത്തിനെതിരെ ഐഡിബിഐ ബാങ്ക് ജീവനക്കാർ നാളെ മുതൽ പണിമുടക്കും. നാല് ദിവസത്തെ പണിമുടക്കിനാണ് ഓഫീസർമാരും ജീവനക്കാരും നോട്ടീസ് നൽകിയിട്ടുള്ളത്.

ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം സംബന്ധിച്ച ബജറ്റ് പരാമർശമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്.