ഓഹരിവിപണിക്ക് ഇന്നും നാളെയും അവധി

Posted on: March 24, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണികൾക്ക് ഹോളി പ്രമാണിച്ച് ഇന്നും ദു:ഖവെള്ളിയാഴ്ചയായതിനാൽ നാളെയും അവധിയായിരിക്കും. ബിഎസ്ഇ സെൻസെക്‌സ് ഇന്നലെ 7.07 പോയിന്റ് ഉയർന്ന് 25,337 പോയിന്റിലും നിഫ്റ്റി 1.60 പോയിന്റ് ഉയർന്ന് 7,716 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |