20
Monday
May 2024
May 2024
ഓഹരിവിപണിയിൽ നഷ്ടം
Posted on: March 23, 2016
മുംബൈ : ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 73.59 പോയിന്റ് കുറഞ്ഞ് 25,256 പോയിന്റിലും നിഫ്റ്റി 12.95 പോയിന്റ് കുറഞ്ഞ് 7,701 പോയിന്റിലുമാണ് രാവിലെ 10.34 ന് വ്യാപാരം നടക്കുന്നത്.
റിലയൻസ്, ലുപിൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി, സൺ ഫാർമ, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്സ്, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1095 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
TAGS: BSE Sensex | NSE Nifty |
News in this Section