സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 21, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 332.63 പോയിന്റ ഉയർന്ന് 25,285 പോയിന്റിലും നിഫ്റ്റി 99.90 പോയിന്റ് ഉയർന്ന് 7,704 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

എഫ്എംസിജി, ബാങ്കിംഗ്, കാപ്പിറ്റൽ ഗുഡ്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളിലെ ഓഹരികൾ എല്ലാം നേട്ടത്തിലാണ്. ജുവല്ലറി ഓഹരികൾ 3.5 % മുതൽ 6 % ശതമാനം വരെ നേട്ടം കൈവരിച്ചു. ഹീറോ മോട്ടോകോർപ്, ബിഎച്ച്ഇഎൽ, ലുപിൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |