ഓഹരി വിപണിയിൽ നഷ്ടം

Posted on: August 20, 2014

 

NSE-B

മുന്നേറ്റങ്ങൾക്കൊടുവിൽ ഓഹരിവിപണിയിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 30 പോയിന്റ് കുറഞ്ഞ് 26,383 പോയിന്റിലും നിഫ്റ്റി 15 പോയിന്റ് കുറഞ്ഞ് 7882 പോയിന്റിലുമാണ് വ്യാപാരം തുടങ്ങിയത്. എഫ്എംസിജി, ഓട്ടോ, റിയലിട്ടി, കാപ്പിറ്റൽ ഗുഡ് ഓഹരികൾക്കു നഷ്ടം നേരിട്ടു.