ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: March 15, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 158.56 പോയിന്റ് കുറഞ്ഞ് 24,645 പോയിന്റിലും നിഫ്റ്റി 49.95 പോയിന്റ് കുറഞ്ഞ് 7,488 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ലുപിൻ, എച്ച്ഡിഎഫ്‌സി, സിപ്ല, വിപ്രോ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

എം & എം, ക്രോംപ്ടൺ ഗ്രീവ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |