ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 14, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണികൾ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 86.29 പോയിന്റ് ഉയർന്ന് 24,804 പോയിന്റിലും നിഫ്റ്റി 28.55 പോയിന്റ് ഉയർന്ന് 7,538 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

ടാറ്റാ മോട്ടോഴ്‌സ്, വേദാന്ത, ഹിൻഡാൽകോ, എൻഎംഡിസി, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ഒഎൻജിസി, കെയിൻ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഫൈസർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |