സാംസംഗ് ഗാലക്‌സി എസ് 7 ന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു

Posted on: March 13, 2016

Samsung-Galaxy-S7-&-S7-Edge

മുംബൈ : ലോഞ്ച് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ സാംസംഗ് ഗാലക്‌സി എസ് 7 നും എസ് 7 എഡ്ജും വിറ്റഴിച്ചത് ഒരു ലക്ഷത്തിലേറെ യൂണിറ്റുകൾ. എസ് 7 ന് 48,900 രൂപയും എസ് 7 എഡ്ജ് 56,900 രൂപയുമാണ് വില.

ഗാലക്‌സി എസ് 7 ഫോണുകൾ സാംസംഗ് ഗാലക്‌സി എസ് 6 സീരിസിനെ മറികടക്കുമെന്നാണ് സൂചന.