കേരള ട്രാവൽ മാർട്ട് ബ്രോഷർ പുറത്തിറക്കി

Posted on: March 13, 2016

Kerala-Travel-Mart-Brochure

കൊച്ചി : കേരള ട്രാവൽ മാർട്ട് 2016 ന്റെ ബ്രോഷർ പുറത്തിറക്കി. ബെർലിൻ അന്താരാഷ്ട്ര ടൂറിസം മേളയോടനുബന്ധിച്ച് (ഐടിബി ബെർലിൻ) നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുറ്റ്ഷിയും കെടിഎം പ്രസിഡന്റ് എബ്രാഹം ജോർജും ചേർന്ന് ബ്രോഷർ അവതരിപ്പിച്ചു.

കൊച്ചിയിൽ സെപ്റ്റംബർ 28 മുതൽ 30 വരെയാണ് കേരള ട്രാവൽ മാർട്ട്.