സെൻസെക്‌സ് 170 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 10, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 170.62 പോയിന്റ് കുറഞ്ഞ് 24,623 പോയിന്റിലും നിഫ്റ്റി 45.65 പോയിന്റ് കുറഞ്ഞ് 7,486 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, സിപ്ല, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ബിഎച്ച്ഇഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, എൽ & ടി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |