ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: March 10, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 171.36 പോയിന്റ് കുറഞ്ഞ് 24,622 പോയിന്റിലും നിഫ്റ്റി 44.75 പോയിന്റ് കുറഞ്ഞ് 7,487 പോയിന്റിലുമാണ് രാവിലെ 10.06 ന് വ്യാപാരം നടക്കുന്നത്.

ബിഎച്ച്ഇഎൽ, എച്ച് യു എൽ, ഭാരതി എയർടെൽ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 462.86 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |