കലാഭവൻ മണിയുടെ മരണം 5 പേരുടെ മൊഴി രേഖപ്പെടുത്തി

Posted on: March 7, 2016

Kalabhavan-Mani-Big-d

ചാലക്കുടി : കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം 5 പേരുടെ മൊഴി രേഖപ്പെടുത്തി. മണിയോടൊപ്പമുണ്ടായിരുന്നവരിൽ ആർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നുള്ളത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.

സിനിമ താരം ജാഫർ ഇടുക്കി, ഔട്ട്ഹൗസ് ജീവനക്കാരൻ മരുഗൻ, ഔട്ട്ഹൗസിൽ മണിയോടൊപ്പം ഉണ്ടായിരുന്നവർ, മണിയെ ആശുപത്രിയിൽ എത്തിച്ചവർ തുടങ്ങിയവരെ വൈകാതെ പോലീസ് ചോദ്യം ചെയ്യും.

TAGS: Kalabhavan Mani |