സെൻസെക്‌സ് 463 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 2, 2016

BSE-Logo-Bigമുംബൈ : ഓഹരിവിപണിയിൽ രണ്ടാം ദിവസവും നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 463.63 പോയിന്റ് 24,242 പോയിന്റിലും നിഫ്റ്റി 146.55 പോയിന്റ് ഉയർന്ന് 7,368 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, അദാനി പോർട്ട്‌സ് (5.96 %), ഹീറോ മോട്ടോകോർപ് (4.99 %), ബിഎച്ച്ഇഎൽ (4.91%) എന്നിവയാണ് ഇന്ന് തിളങ്ങിയത്.

TAGS: BSE Sensex | NSE Nifty |