ആമസോൺ എംവാന്റേജിനെ ഏറ്റെടുക്കുന്നു

Posted on: February 16, 2016

 

Amazon-Cartons-Big

കൊച്ചി : ഇന്ത്യൻ പേമെന്റ് സൊല്യൂഷൻസ് സേവനദാതാക്കളായ എംവാന്റേജ് പേമെന്റ്‌സിനെ ആമസോൺ കമ്പനി ഏറ്റെടുക്കുന്നു. പേമെന്റ് ഗേറ്റ്‌വേ, മൊബൈൽ പേമെന്റ് സൊല്യൂഷൻസ്, പ്രീപെയ്ഡ് കാർഡ് സേവനങ്ങൾ എന്നിവയാണ് എംവാന്റേജ് പേമെന്റ്‌സിന്റെ പ്രധാന പ്രവർത്തന മേഖലകൾ.

ആമസോൺ ഇന്ത്യയുടെ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച ഓൺലൈൻ പേമെന്റ് സൊല്യൂഷൻസ് നൽകാൻ ഈ ഏറ്റെടുക്കൽ സഹായിക്കും.