ഓഹരിവിപണിയിൽ ഇടിവ്

Posted on: February 16, 2016

BSE-Building-Big

മുംബൈ : ലാഭമെടുക്കലിനെ തുടർന്ന് ഓഹരിവിപണിയിൽ ഇടിവ്. ബിഎസ്ഇ സെൻസെക്‌സ് 44.04 പോയിന്റ് കുറഞ്ഞ് 23,510 പോയിന്റിലും നിഫ്റ്റ് 18.40 പോയിന്റ് കുറഞ്ഞ് 7,144 പോയിന്റിലുമാണ് രാവിലെ 10.30 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, ഐടിസി, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, എൽ & ടി, ലുപിൻ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 1,312 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |