ജ്ഞാനപീഠം നേടിയ അഞ്ചാമത്തെ മലയാളി

Posted on: February 13, 2016

O.-N.-V.-Kurup-Big-a

തിരുവനന്തപുരം : ജ്ഞാനപീഠം നേടിയ (2007) അഞ്ചാമത്തെ മലയാളിയാണ് ഒ എൻ വി. ജി. ശങ്കരക്കുറുപ്പ് (1965), എസ്. കെ. പൊറ്റെക്കാട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം. ടി. വാസുദേവൻ നായർ (1995) എന്നിവരാണ് മറ്റു ജേതാക്കൾ.

സാഹിത്യ അക്കാദമി 1971 ൽ പുരസ്‌കാരം നൽകി ആദരിച്ചു. കേരള കലാമണ്ഡലം ചെയർമാനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.