ഒ എൻ വി കുറുപ്പ് അന്തരിച്ചു

Posted on: February 13, 2016

O.-N.-V.-Kurup-Big-a

തിരുവനന്തപുരം : ജ്ഞാനപീഠ ജേതാവ് പ്രഫ. ഒ എൻ വി കുറുപ്പ് (84) അന്തരിച്ചു. പനിബാധിച്ച് ഏതാനും ദിവസങ്ങളായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

TAGS: O. N. V. Kurup |