ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: February 8, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 21.50 പോയിന്റ് കുറഞ്ഞ് 24,595 പോയിന്റിലും നിഫ്റ്റി 9.15 പോയിന്റ് കുറഞ്ഞ് 7,479 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

ജെറ്റ് എയർവേസ്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എസ് ബി ഐ, ഡോ. റെഡീസ്, സിപ്ല, കോക്‌സ് & കിംഗ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |