സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 4, 2016

BSE-Logo-Big

മുംബൈ : തുടർച്ചയായി മൂന്ന് ദിവസത്തെ നഷ്ടത്തിനുശേഷം സെൻസെക്‌സ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇ സെൻസെക്‌സ് 115.11 പോയിന്റ് ഉയർന്ന് 24,338 പോയിന്റിലും നിഫ്റ്റി 42 പോയിന്റ് ഉയർന്ന് 7,404 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1069 ഓഹരികൾ നേട്ടത്തിലും 1574 ഓഹരികൾ നഷ്ടത്തിലുമാണ്.

TAGS: BSE Sensex | NSE Nifty |