ഓഹരിവിപണി നേട്ടത്തിൽ

Posted on: February 2, 2016

BSE-Building-Bigമുംബൈ : ഏഷ്യൻ ഓഹരിവിപണികൾ നഷ്ടത്തിലാണെങ്കിലും ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 43.88 പോയിന്റ് ഉയർന്ന് 24,868 പോയിന്റിലും നിഫ്റ്റി 3.35 പോയിന്റ് ഉയർന്ന് 7,559 പോയിന്റിലുമാണ് രാവിലെ 10.08 ന് വ്യാപാരം നടക്കുന്നത്.

റിസർവ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കുന്ന പണനയത്തിനനുസരിച്ചായിരിക്കും വിപണിഗതി. പ്രത്യേകിച്ചും ബാങ്ക്, ഓട്ടോ, റിയലിട്ടി ഓഹരികളിൽ പണനയം പ്രതിഫലിക്കും.

TAGS: BSE Sensex | NSE Nifty |