സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 28, 2016

BSE-Logo-Big

മുംബൈ : നഷ്ടവും നേട്ടവും മാറിമറിഞ്ഞ് ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 22.82 പോയിന്റ് കുറഞ്ഞ് 24,469 പോയിന്റിലും 13.10 പോയിന്റ് കുറഞ്ഞ് 7,424 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യമുണ്ടെന്ന് യുഎസ് ഫെഡറൽ റിസർവ് സ്ഥിരീകരിച്ചതാണ് വിപണിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയത്.

TAGS: BSE Sensex | NSE Nifty |