ഓഹരിവിപണിയിൽ നേട്ടം

Posted on: January 27, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നേരിയ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 36.50 പോയിന്റ് ഉയർന്ന് 24,522 പോയിന്റിലും നിഫ്റ്റി 4.75 പോയിന്റ് ഉയർന്ന് 7,440 പോയിന്റിലുമാണ് രാവിലെ 10.09 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, മാരുതി സുസുക്കി, സൺ ഫാർമ, ലുപിൻ, ഡോ. റെഡീസ്, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ തിങ്കളാഴ്ച 91 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |