സെൻസെക്‌സ് 473 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 22, 2016

BSE-Building-Big

മുംബൈ : ബിഎസ്ഇ സെൻസെക്‌സ് 473.45 പോയിന്റ് ഉയർന്ന് 24,435 പോയിന്റിലും നിഫ്റ്റി 145.65 പോയിന്റ് ഉയർന്ന് 7,422 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 20 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിൽ നിന്ന് വിപണി കരകയറി.

ബിഎസ്ഇയിലെ 2054 ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മറ്റ് ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളും രാവിലെ മുതൽ നേട്ടത്തിലായിരുന്നു.

TAGS: BSE Sensex | NSE Nifty |