മഹീന്ദ്ര കെയുവി100 പുറത്തിറക്കി

Posted on: January 15, 2016

 

Mahindra-KUV100-Pawan-Goenkപൂനെ : മഹീന്ദ്ര കെയുവി100 പുറത്തിറക്കി. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എം ഫാൽക്കൺ എൻജിനുകളാണ് കെയുവി100 ലുള്ളത്. പെട്രോൾ എൻജിനുള്ള ആറ് വേരിയന്റുകളും ഡീസൽ എൻജിനുള്ള ഏഴ് വേരിയന്റുകളുാണ് കെയുവി100 നുള്ളത്.

പെട്രോൾ മോഡലിന്റെ വില 4.42 ലക്ഷം മുതലും ഡീസൽ മോഡലിന്റെ വില 5.22 ലക്ഷം മുതലുമാണ് തുടങ്ങുന്നത്.