ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: January 8, 2016

BSE--building-big-A

മുംബൈ : ഇന്നലെത്തെ കനത്ത തകർച്ചയിൽ നിന്നും കരകയറിയ ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 63.38 പോയിന്റ് ഉയർന്ന് 24,915.21 പോയിന്റിലും നിഫ്റ്റി 18.25 പോയിന്റ് ഉയർന്ന് 7,586.55 പോയിന്റിലുമാണ് രാവിലെ 11.14 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, യെസ് ബാങ്ക്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, എൽ & ടി, എസിസി, ഹിൻഡാൽകോ, ഹീറോ മോട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |