ലുലുമാളിൽ സ്പിൻ ആൻഡ് വിൻ മത്സരം

Posted on: January 3, 2016

Lulu-Mall-Spin-&-Win-Big

കൊച്ചി : ഇടപ്പള്ളി ലുലുമാളിൽ ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിനോടനുബന്ധിച്ച് സ്പിൻ ആൻഡ് വിൻ മത്സരം സംഘടിപ്പിച്ചു. മത്സരങ്ങൾ സിനിമാതാരങ്ങളായ ഭാവനയും മിയയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: Lulu Mall |