സി.വി. വെങ്കിടേഷ് എസ് ബി ഐ കേരള സർക്കിൾ ജനറൽ മാനേജർ

Posted on: August 13, 2014

C.V.-Venkitesh-SBI-GM

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ നെറ്റ് വർക്ക് -1 ജനറൽ മാനേജരായി സി.വി. വെങ്കിടേഷ് ചുമതലയേറ്റു. എറണാകുളവും കോട്ടയവുമടങ്ങുന്ന തെക്കൻ കേരളത്തിലെ എസ് ബി ഐ ശാഖകളുടെ ചുമതലയാണ് ഇദ്ദേഹത്തിന്. മുമ്പ് എസ് ബി ഐ മുംബൈ കോർപറേറ്റ് സെന്ററിൽ മർച്ചന്റ് അക്വയറിംഗ് ബിസിനസ് ജനറൽ മാനേജരായിരുന്നു.