സെൻസെക്‌സ് നേട്ടത്തിൽ

Posted on: December 29, 2015

BSE-logo-new-big

മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 55.73 പോയിന്റ് ഉയർന്ന് 26,089.86 പോയിന്റിലും നിഫ്റ്റി 5.25 പോയിന്റ് ഉയർന്ന് 7,930.40 പോയിന്റിലുമാണ് രാവിലെ 10.14 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി, റിലയൻസ്, എൻടിപിസി, ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 302.62 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |