ഓഹരിവിപണികളിൽ നേട്ടം

Posted on: December 28, 2015

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 126.27 പോയിന്റ് ഉയർന്ന് 25,964.98 പോയിന്റിലും നിഫ്റ്റി 34.65 പോയിന്റ് ഉയർന്ന് 7,895.70 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ഇന്ത്യയിലെ ഓട്ടോമൊബൈൽ കമ്പനികളുടെ ഡിസംബറിലെ വില്പന കണക്കും പിഎംഐ ഡാറ്റയും വെള്ളിയാഴ്ച പുറത്തുവരും.

TAGS: BSE Sensex | NSE Nifty |