May 2024
ആരോഗ്യ പരിചരണം : യുഎഇ എക്സ്ചേഞ്ചും അസ്റ്റർ ഡിഎമ്മും തമ്മിൽ ധാരണ
Posted on: December 27, 2015
മനാമ : യുഎഇ എക്സ്ചേഞ്ചിന്റെ ഗോൾഡ് കാർഡ് ഉടമകൾക്ക് കുറഞ്ഞനിരക്കിൽ ചികിത്സ ലഭ്യമാക്കാൻ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറുമായി ധാരണാപത്രം ഒപ്പുവച്ചു.
മനാമയിൽ നടന്ന ചടങ്ങിൽ യുഎഇ എക്സ്ചേഞ്ച് ബഹ്റിൻ ഹെഡ് സാംസൺ സാമുവൽ, ജനറൽ മാനേജർ വിനീഷ് കുമാർ അസ്റ്റർ ഡിഎം ഹെൽത്ത്കെയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അഭിക് റോയ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജിജോ എബ്രാഹം തോമസ് എന്നിവർ പങ്കെടുത്തു.
TAGS: Aster DM Healthcare | UAE Exchange |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്