തിരുവനന്തപുരത്ത് ക്രെഡായി പ്രോപ്പർട്ടി ഷോ

Posted on: August 12, 2014

credai logo

കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായി) യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 12, 13, 14 തീയതികളിൽ പ്രോപ്പർട്ടി ഷോ നടത്തും. ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി മഞ്ഞളാംകുഴി അലി ഷോയുടെ ഉദ്ഘാടനം നിർവഹിക്കും. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിൽ രാവിലെ പത്തുമുതൽ വൈകിട്ട് എട്ടുവരെയാണ് ഷോ.

TAGS: Credai | Property Expo |