May 2024
കുടിശികക്കാരായ വിദേശികൾ ബഹ്റിൻ വിടുന്നതിന് വിലക്ക്
Posted on: December 26, 2015
മനാമ : കടം തിരിച്ചടയ്ക്കാതെ രാജ്യം വിടാൻ ഒരുങ്ങുന്ന വിദേശികൾ, ബഹ്റിൻ വിടുന്നതിന് യാത്രാവിലക്ക്. ഇത്തരത്തിലുള്ള 4500 പ്രവാസികളെയാണ് ബഹ്റിൻ ജസ്റ്റീസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് മന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്. നിരവധി ഇന്ത്യക്കാരും ഇക്കൂട്ടത്തിലുണ്ട്.
ഇവരെ സംബന്ധിച്ച് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്ള പാസ്പോർട്ട് കൺട്രോൾ ഓഫീസുകൾക്ക് വിവരം നൽകിക്കഴിഞ്ഞു. സൂപ്പർമാർക്കറ്റുകളുടെയും മൊബൈൽ ഷോപ്പുകളുടെയും പേരിൽ ബാങ്ക് വായ്പ തരപ്പെടുത്തി അവ പൂട്ടി ജീവനക്കാരെയും ബാങ്കുകളെയും ഒരു പോലെ കബളിപ്പിച്ചു നാടുവിടുന്നവരുടെ എണ്ണം ജിസിസി രാജ്യങ്ങളിൽ വർധിച്ചുവരികയാണ്.
TAGS: Bahrain | Bahrain Expatriates | Bahrain Ministery Of Justice | Ministery Of Justice Islamic Affairs And Endowments | Travel Ban Issued By Bahrain Government |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്