സെൻസെക്‌സ് 256 പോയിന്റ് നേട്ടത്തിൽ

Posted on: December 23, 2015

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 256.48 പോയിന്റ് ഉയർന്ന് 25,847.13 പോയിന്റിലും നിഫ്റ്റി 75.90 പോയിന്റ് ഉയർന്ന് 7,862 പോയിന്റിലുമാണ് രാവിലെ വ്യാപാരം നടക്കുന്നത്.

റിലയൻസ്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഗെയിൽ, ബിഎച്ച്ഇഎൽ, എച്ച് യു എൽ, ലുപിൻ, ഇൻഫോസിസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 168.73 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |