ഓഹരിവിപണികളിൽ നഷ്ടം

Posted on: December 18, 2015

BSE-Logo-Big

മുംബൈ : നാല് ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരിവിപണിയിൽ വീണ്ടും നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 63.57 പോയിന്റ് കുറഞ്ഞ് 25,740.21 പോയിന്റിലും നിഫ്റ്റി 22.25 പോയിന്റ് കുറഞ്ഞ് 7,822.10 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ് ബി ഐ, റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

മാരുതി സുസുക്കി, ഐടിസി, എച്ച് യു എൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |