സെൻസെക്‌സ് 100 പോയിന്റ് നേട്ടത്തിൽ

Posted on: December 10, 2015

BSE-Logo-Big

മുംബൈ : കഴിഞ്ഞ ആറ് ദിവസത്തെ വില്പനസമ്മർദ്ദത്തിനു ശേഷം ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 100.88 പോയിന്റ് ഉയർന്ന് 25,136.93 പോയിന്റിലും നിഫ്റ്റി 28.15 പോയിന്റ് ഉയർന്ന് 7,640.65 പോയിന്റിലുമാണ് രാവിലെ 9.21 ന് വ്യാപാരം നടക്കുന്നത്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 527 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |