ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: December 4, 2015

BSE-Logo-Big

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 248.51 പോയിന്റ് കുറഞ്ഞ് 25,638.11 പോയിന്റിലും നിഫ്റ്റി 82.25 പോയിന്റ് കുറഞ്ഞ് 7,781.90 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിപ്രോ, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഐടിസി, ടിസിഎസ്, എം & എം, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, എൻടപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |