ഓഹരിവിപണിയിൽ കനത്ത ഇടിവ്

Posted on: December 4, 2015

BSE-logo-new-big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ കനത്ത ഇടിവ്. യുഎസ് ഫെഡറൽ റിസർവ് തീരുമാനം പുറത്തുവരുന്ന ഡിസംബർ 16 വരെ വൻ വ്യതിയാനങ്ങൾ ദൃശ്യമാകുമെന്നാണ് വിലയിരുത്തൽ.

ബിഎസ്ഇ സെൻസെക്‌സ് 222.07 പോയിന്റ് കുറഞ്ഞ് 25,664.55 പോയിന്റിലും നിഫ്റ്റി 71.25 പോയിന്റ് കുറഞ്ഞ് 7,792.90 പോയിന്റിലുമാണ് രാവിലെ 9.21 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex | NSE Nifty |